സ്വച്ഛത ഗ്രീൻ ലീഫ് റേറ്റിംഗിനെ കുറിച്ച്
പങ്കെടുക്കുന്ന സ്ഥാപനങ്ങൾ ഓരോ തീമിലും കുറഞ്ഞത് 50% മാർക്ക് നേടണം. അങ്ങനെ മാത്രമേ 1, 3, 5 ലീഫ് സർട്ടിഫിക്കേഷൻ ലഭിക്കൂ. ഭാവിയിൽ ഈ റേറ്റിംഗ് ഇൻഡസ്ട്രി ബ്രാൻഡിംഗ് റേറ്റിംഗുകളുടെ ഭാഗമാകുന്നതാണ്.
റേറ്റിംഗ് സംവിധാനത്തെക്കുറിച്ച്
പ്രസ്താവിച്ച റേറ്റിംഗ് സംവിധാനം റെസ്റ്റോറന്റ് ഉള്ളതും ഇല്ലാത്തതുമായ എല്ലാ ടൂറിസ്റ്റ് സ്ഥാപനങ്ങൾക്കും ബാധകമാണ്. ഹോട്ടലുകൾ, ഹോംസ്റ്റേകൾ, ധർമ്മശാലകൾ, ലോഡ്ജുകൾ, ക്യാംപുകൾ എന്നിവയ്ക്ക് സുരക്ഷിത ശുചിത്വ മാർഗ്ഗരേഖകളുടെ അടിസ്ഥാനത്തിൽ റേറ്റിംഗ് നൽകുന്നതാണ്.
1 ലീഫ് സ്റ്റാറ്റസ്
കുറഞ്ഞത് സ്കോർ
FSM - 40
SWM - 40
GWM - 20
റേറ്റിംഗിനുള്ള പരിധി
100-130 മാർക്ക്
3 ലീഫ് സ്റ്റാറ്റസ്
കുറഞ്ഞത് സ്കോർ
FSM - 50
SWM - 50
GWM - 20
റേറ്റിംഗിനുള്ള പരിധി
130-180 മാർക്ക്
5 ലീഫ് സ്റ്റാറ്റസ്
കുറഞ്ഞത് സ്കോർ
FSM - 60
SWM - 60
GWM - 30
റേറ്റിംഗിനുള്ള പരിധി
180-200 മാർക്ക്